Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത പോരാട്ടം കാഴ്ച വെച്ച് ഇൻഡ്യ

text_fields
bookmark_border
കനത്ത പോരാട്ടം കാഴ്ച വെച്ച് ഇൻഡ്യ
cancel

ന്യൂഡൽഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെണ്ണൽ ആദ്യ 75 മിനിട്ടിൽ മികച്ചപ്രകടനം കാഴ്ചവെച്ച ഇൻഡ്യ സഖ്യം പിന്നീട് പിന്നിലേക്ക് പോയി. ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിലാണ് ഇൻഡ്യ മുന്നിട്ടുനിന്നത്. എൻ.ഡി.എ 234 സീറ്റിൽ മാത്രമായിരുന്നു മുന്നേറ്റം കാഴ്ചവെച്ചത്.

വോട്ടെണ്ണൽ 120 മിനിട്ട് പിന്നിട്ടപ്പോൾ 299 സീറ്റിലേക്ക് എൻ.ഡി.എ ലീഡ് ഉയർന്നു. ഇൻഡ്യ 212 സീറ്റി​ലേക്ക് താഴ്ന്നു.

കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളിൽ ലീഡ് നിലകൾ മാറിമറിയുകയാണ്. ഓ​രോ ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴും ഫ​ല​സൂ​ച​ന പു​റ​ത്തു​വ​രു​മെ​ങ്കി​ലും വി.​വി​പാ​റ്റു​ക​ൾ കൂ​ടി എ​ണ്ണി​ത്തീ​ർ​ന്ന ശേ​ഷ​മാ​ണ് അ​ന്തി​മ​ഫ​ല പ്ര​ഖ്യാ​പ​നം ഉണ്ടാകുക.


Updating....

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lok sabha elections 2024
Next Story