Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right67.11%; പോളിങ്​...

67.11%; പോളിങ്​ സർവകാല റെക്കോഡ്

text_fields
bookmark_border
voting
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​​െൻറ ​പാ​ർ​ല​മ​െൻറ​റി തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ ്​ ​സൃ​ഷ്​​ടി​ച്ച്​ 17ാം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ പോ​ളി​ങ്​ ബൂ​ത്തി ​ലെ​ത്തി. 91 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 67.11 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​​നി​യോ​ഗി​ച്ച​താ​ണ്​ ഏ​ഴു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന വോ​െ​ട്ട​ടു​പ്പ്​ റെ​ക്കോ​ഡി​ലെ​ത്തി​ച്ച​ത്.

2014ൽ 66.40 ​ശ​ത​മാ​ന​മാ​യി​രു​ന്നു മൊ​ത്തം പോ​ളി​ങ്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ അ​വ​സാ​ന ക​ണ​ക്കി​ൽ ഇൗ ​സ​ഖ്യ​ക​ളി​ൽ വ്യ​ത്യാ​സം ക​ണ്ടേ​ക്കാം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​രെ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ 67.11 ശ​ത​മാ​നം പോ​ളി​ങ്​ ന​ട​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. 543 മ​ണ്ഡ​ല​ങ്ങ​ളി​ൽ 542 എ​ണ്ണ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ വോ​​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​ത്. പ​ണം വി​ത​ര​ണം ചെ​യ്​​തു​വെ​ന്ന പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​മി​ഴ്​​നാ​ട്ടി​ലെ വെ​ല്ലൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രു​ന്നു. ഇ​വി​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 83.40 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​െ​ന്ന​ങ്കി​ൽ ഇ​ത്ത​വ​ണ ഏ​പ്രി​ൽ 23 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 90.99 കോ​ടി​യാ​ണ്​ രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​ർ. 2009ൽ ​പോ​ളി​ങ്​ ശ​ത​മാ​നം 56.9 ആ​യി​രു​ന്നു. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ലെ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​യു​ന്ന​താ​ണ്​ ഇ​ത്ത​വ​ണ ക​ണ്ട​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 69.61 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഇ​ത്​ 69.44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 68.40, നാ​ലാം​ഘ​ട്ടം 65.50, അ​ഞ്ചാം​ഘ​ട്ടം 64.16 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞു​വ​ന്നു. എ​ന്നാ​ൽ, ആ​റാം ഘ​ട്ട​ത്തി​ൽ ഇ​ത്​ 64.40 ആ​യി വ​ർ​ധി​ച്ചു. ഏ​ഴാം ഘ​ട്ട​ത്തി​ൽ ഇ​ത്​ 65.15 ശ​ത​മാ​ന​മാ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha electionsLok Sabha Electon 2019
News Summary - Lok Sabha Elections 2019: Overall voter turnout of 67% highest ever for LS polls
Next Story