Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​​ത്തു: മോഹൻ ഭാഗവതിന്​ വൻ സുരക്ഷ

text_fields
bookmark_border
ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​​ത്തു: മോഹൻ ഭാഗവതിന്​ വൻ സുരക്ഷ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​​ത്ത​തോ​ടെ ആ​ർ.​എ​സ്.​എ​സ്​ അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ തി​​​െൻറ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ ഇ​സെ​ഡ്​ പ്ല​സ്​ സു​ര​ക്ഷ​യു​ള്ള മോ​ഹ​ൻ ഭാ​ഗ​വ​തി​ന്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷ ന​ൽ​കാ​നാ​ണ്​ കേ​ന്ദ്ര തീ​രു​മാ​നം.

എ​ൻ.​എ​സ്.​ജി​യു​ടെ ക​രി​മ്പൂ​ച്ച​ക​ൾ ഉ​ട​ൻ സു​ര​ക്ഷ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. കൂ​ടാ​തെ, 60 സി.​െ​എ.​എ​സ്.​എ​ഫ്​ ക​മാ​ൻ​ഡോ​ക​ളും സു​ര​ക്ഷ​ച്ചു​മ​ത​ല​യി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത​തോ​ടെ, ആ​ർ.​എ​സ്.​എ​സ്​ അ​ധ്യ​ക്ഷ​ന്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​േ​പാ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lok sabha election mohan bhagavat-india news
Next Story