Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലുഗു സംസ്​ഥാനങ്ങളിൽ...

തെലുഗു സംസ്​ഥാനങ്ങളിൽ ആശയക്കുഴപ്പം

text_fields
bookmark_border
k chandrasekhar Rao
cancel

ഹൈ​ദ​രാ​ബാ​ദ്​: എ​ക്​​സി​റ്റ് ​പോ​ൾ ഫ​ലം തെ​ലു​ഗു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ര​ക്കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ ട​യാ​ക്കി. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി പ ു​തി​യ രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​പ്പോ​ൾ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ആ​ക​െ​ട്ട, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ലു​ണ്ടാ​ക്കി​യ ആ​ശ​യ​ക്കു​ഴ​പ്പം വ​ക​വെ​ക്കാ​തെ വി​ജ​യ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്​ ത​​െൻറ ദൗ​ത്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ൽ സ​ഖ്യം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​മാ​യി തി​ര​ക്കി​ട്ട ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ പു​റ​ത്തു​വ​ന്ന പ്ര​വ​ച​നം ഇ​രു സം​സ്​​ഥാ​ന​ങ്ങ​ളി​ലും സൃ​ഷ്​​ടി​ച്ച അ​ങ്ക​ലാ​പ്പ്​ അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ൽ വ്യാ​ഴാ​ഴ്​​ച യ​ഥാ​ർ​ഥ ഫ​ലം പു​റ​ത്തു​വ​ര​ണം.

ആ​​ന്ധ്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ഗ്​​മോ​ഹ​ൻ റെ​ഡ്​​ഡി നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​ണ്​ ഭൂ​രി​ഭാ​ഗം എ​ക്​​സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ളും. അ​തേ​സ​മ​യം, ദേ​ശീ​യ​ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ​ന്ന നി​ല​യി​ൽ ടി.​ആ​ർ.​എ​സ്, ടി.​ഡി.​പി, വൈ.​എ​സ്.​ആ​ർ.​സി.​പി ക​ക്ഷി​ക​ളു​ടെ റോ​ൾ നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ബി.​ജെ.​പി ഇ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ​െഎ​ക്യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ച​ന്ദ്ര​ബാ​ബു നാ​യി​ഡു തു​ട​രു​ക​യാ​ണ്. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം നാ​യി​ഡു തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. എ​ക്​​സി​റ്റ്​ പോ​ൾ പി​ഴ​ക്കു​മെ​ന്നും കേ​ന്ദ്ര​ത്തി​ൽ ത​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTelugu StatesLok Sabha Electon 2019
News Summary - Lok Sabha Election 2019 Telugu States -India News
Next Story