Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകീർത്തി ആസാദ്​...

കീർത്തി ആസാദ്​ കോൺഗ്രസ്​ പിച്ചിൽ; ഡ​ൽ​ഹി​യി​ൽ മ​ത്സ​രി​ച്ചേ​ക്കും

text_fields
bookmark_border
kirthi-prasad
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ബ​ന്ധം മ​ടു​ത്ത മു​ൻ​ക്രി​ക്ക​റ്റ്​ താ​രം കീ​ർ​ത്തി ആ​സാ​ദ്​ കോ​ൺ​ഗ്ര​സി​​​​​െൻറ പ ി​ച്ചി​ൽ. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തി​ന്​ ഒൗ​പ​ചാ​രി​ക​മാ​യി കോ​ൺ​ഗ്ര​സി​​ലേ​ക്ക ്​ വാ​തി​ൽ തു​റ​ന്നു. ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യു​മാ​യി ക​ടു​ത്ത ശ​ത്രു​ത​യി​ലാ​യ കീ​ർ​ത്തി ആ​സ ാ​ദി​​​​​െൻറ കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള വ​ര​വ്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​േ​മ്പ ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഒൗ​പ​ചാ​രി​ക ച​ട​ങ്ങ്​ ന​ട​ന്ന​ത്.

ബി.​ജെ.​പി​യു​ടെ ലോ​ക്​​സ​ഭാം​ഗ​മാ​ണ്​ കീ​ർ​ത്തി ആ​സാ​ദ്. ബി​ഹാ​റി​ലെ പ​ഴ​യ കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭ​ഗ​വ​ത്​ ഝാ ​ആ​സാ​ദി​​​​​െൻറ മ​ക​നാ​ണ്. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ 2015ൽ ​ബി.​ജെ.​പി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു.

ദ​ർ​ഭം​ഗ​യി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ങ്കി​ലും​ കോ​ൺ​ഗ്ര​സ്​ അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ൽ മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ താ​ൻ ബി.​ജെ.​പി​യി​ൽ​നി​ന്ന്​ വ​ള​രെ മോ​ശം പെ​രു​മാ​റ്റം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള മ​ട​ക്കം, സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ വീ​ണ്ടും തി​ര​ി​ച്ചെ​ത്തി​യ പ്ര​തീ​തി​യാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്​-കീ​ർ​ത്തി ആ​സാ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskeerthi azadLok Sabha Electon 2019
News Summary - lok sabha election 2019, kirthy azad in congress pitch; may contest in delhi -india news
Next Story