Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ ബി.ജെ.പി 13 സീറ്റിൽ മൽസരിക്കും; എ.ജെ.എസ്.യുവിന് ഒരു സീറ്റ്

text_fields
bookmark_border
  • എ.ജെ.എസ്.യുവിന് ഒരു സീറ്റ്
bjp-23
cancel

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ സീറ്റുകൾ സംബന്ധിച്ച് ബി.ജെ.പിയിൽ ധാരണയായി. ബി.ജെ.പി 13 സീറ്റിൽ മൽസരിക്കും. ആൾ ഇന്ത്യ ഝാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ (എ.ജെ.എസ്.യു) ഒരു സീറ്റിൽ ജനവിധി തേടും.

ബി.ജെ.പി പാർലമെന്‍ററി ബോർഡ് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ഭുപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. ആകെ 14 സീറ്റുകളാണ് ഝാർഖണ്ഡിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lok Sabha Election 2019 Jharkhand BJP Seats -India News
Next Story