Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപറന്നുനടന്ന്​...

പറന്നുനടന്ന്​ ഉദ്​ഘാടനം നടത്തി മോദി; കഴിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച്​ കമീഷൻ

text_fields
bookmark_border
modi
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക്ക​ണ്ട്​ ഏ​താ​നും ആ​ഴ്​​ച​ക​ൾ​ക്കി​ടെ പ്ര​ധാ​ന​മ ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ഉ​ദ്​​ഘാ​ട​ന, ശി​ലാ​സ്​​ഥാ​പ​ന പ​രി​പാ​ടി​ക​ൾ 150. അ​വ​സാ​ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ 30. നി​ര​വ​ധി ദി​വ​സ​ങ്ങ​ളാ​യി കേ​ന്ദ്ര സ​ർ​ക്കാ​റി​​േ​ൻ​റ​താ​യി വ​രു​ന്ന​ത്​ കോ​ടി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ.

റി​പ്പ​ബ്ലി​ക്​​ദി​ന​മാ​യ ജ​നു​വ​രി 26 മു​ത​ൽ മാ​ർ​ച്ച്​ എ​ട്ടു വ​രെ​യു​ള്ള 42 ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ 37 ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര ന​ട​ത്തി​യ​ത്. എ​ല്ലാ​യി​ട​ത്തും ഉ​ദ്​​ഘാ​ട​ന, ശി​ലാ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം രാ​ഷ്​​ട്രീ​യ പ്ര​സം​ഗ​ങ്ങ​ൾ. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ​ മു​ട​ക്കി​യി​ല്ല. ബാ​ലാ​േ​കാ​ട്ട്​ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച്​ എ​ട്ടു വ​രെ പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി​ക​ൾ 23. ക​ഴി​ഞ്ഞ ദി​വ​സം ഗു​ജ​റാ​ത്തി​ൽ ന​ട​ത്തി​യ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ഒ​രു പ​ദ്ധ​തി ഇ​തി​ന​കം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ​ത്രെ.

ശ​നി​യാ​ഴ്​​ച​വ​രെ പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല ഉ​ദ്​​ഘാ​ട​ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ത​ു തീ​ർ​ന്ന​തി​നു പി​േ​റ്റ​ന്നു​ത​ന്നെ, ഞാ​യ​റാ​ഴ്​​ച അ​വ​ധി ബാ​ധ​ക​മാ​കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വോ​െ​ട്ട​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഇ​ത്​ പ​തി​വി​ല്ലാ​ത്ത​താ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മാ​ർ​ച്ച്​ അ​ഞ്ചി​നാ​ണ്​ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘നാ​ട​മു​റി​ക്ക​ൽ’ പൂ​ർ​ത്തി​യാ​കാ​ൻ ക​മീ​ഷ​ൻ സ​മ​യം നീ​ട്ടി​ക്കൊ​ടു​ത്ത​താ​ണെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modiiumlcpimmalayalam newsBJPLok Sabha Electon 2019Politics
News Summary - Lok Sabha Election 2019- india news
Next Story