Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ​ന്നാം​ഘ​ട്ടം:...

ഒ​ന്നാം​ഘ​ട്ടം: ഗ​ഡ്​​ക​രി മു​ത​ൽ ഉ​വൈ​സി വ​രെ താ​ര ​സ്​​ഥാ​നാ​ർ​ഥി​ക​ൾ

text_fields
bookmark_border
gadkari-owaisi-renuka
cancel

ഇ​ന്നു​ ന​ട​ക്കു​ന്ന ​ ഒ​ന്നാം​ഘ​ട്ട വോ​െ​ട്ട​ടു​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി മു​ത​ൽ മ​ജ് ​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി വ​രെ താ​ര​സ്​​ഥാ​നാ​ർ​ഥി​ക​ൾ. ഗ​ഡ്​​ ക​രി മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​ഗ്​​പു​രി​ൽ ജ​ന​വി​ധി തേ​ടു​േ​മ്പാ​ൾ തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ലാ​ണ ്​ ഉ​വൈ​സി​യു​ടെ പോ​രാ​ട്ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ മ​ത്സ​രി​ക്കു​ന്ന​ കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്, കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യും ഉ​ത്ത​രാ​ഖ​ണ്ഡ്​ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹ​രീ​ഷ്​ റാ​വ ​ത്ത് (നൈ​നി​ത്താ​ൾ), ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി (ഗ​യ-​ബി​ഹാ​ർ), കേ​ന്ദ്ര​മ​ന്ത്രി കി​ര​ ൺ റി​ജി​ജു (അ​രു​ണാ​ച​ൽ വെ​സ്​​റ്റ്) തു​ട​ങ്ങി​യ​വ​രും ഒ​ന്നാം​ഘ​ട്ട​ത്തി​ലെ പ്ര​മു​ഖ സ്​​ഥാ​നാ​ർ​ഥി​ക​ളാ​ ണ്.

കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക്​ ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വു​മാ​യ രാം ​വി​ലാ​സ്​ പാ​സ്വാ​​​​െൻറ മ​ക ​ൻ ചി​രാ​ഗ്​​ പാ​സ്വാ​ൻ ബി​ഹാ​റി​ലെ ജ​മൂ​യി​യി​ൽ ജ​ന​വി​ധി തേ​ടു​േ​മ്പാ​ൾ കോ​ൺ​ഗ്ര​സി​​ലെ മു​ൻ കേ​ന്ദ്ര​മ ​ന്ത്രി രേ​ണു​ക ചൗ​ധ​രി തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്താ​ണ്​ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

സംസ്​ഥാനം, മണ്ഡലം, ആദ്യഘട്ടത്തിലെ വോട്ടർമാർ, സ്​ഥാനാർഥികളുടെ എണ്ണം, മത്സരിക്കുന്ന പ്രമുഖർ:

ഒ​ഡി​ഷ
നാ​ല്​ മ​ണ്ഡ ​ല​ങ്ങ​ൾ, 60 ല​ക്ഷം വോ​ട്ട​ർ​മാ​ർ, 26 സ്​​ഥാ​നാ​ർ​ഥി​ക​ൾ.
തെ​ല​ങ്കാ​ന
17 മ​ണ്ഡ​ല​ങ്ങ​ൾ, 2.97 കോ​ടി വോ​ട്ട​ർ​മാ​ർ, 443 സ്​​ഥാ​നാ​ർ​ഥി​ക​ൾ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ർ: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രേ​ണു​ക ചൗ​ധ​രി (ഖ​മ്മം), എ.​ഐ.​എം.​ഐ.​എം പ്ര​സി​ഡ​ൻ​റ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി (ഹൈ​ദ​രാ​ബാ​ദ്), മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​​​​െൻറ മ​ക​ൾ ക​ൽ​വ​കു​ന്ത​ല ക​വി​ത (നി​സാ​മാ​ബാ​ദ്).
ആ​ന്ധ്ര​പ്ര​ദേ​ശ്​
25 മ​ണ്ഡ​ല​ങ്ങ​ൾ, 319 സ്​​ഥാ​നാ​ർ​ഥി​ക​ൾ, 3.66 കോ​ടി വോ​ട്ട​ർ​മാ​ർ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ൻ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ശോ​ക്​ ഗ​ജ​പ​തി രാ​ജു (വി​ജ​യ ന​ഗ​രം).
അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്​
ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ൾ, 12 സ്​​ഥാ​നാ​ർ​ഥി​ക​ൾ, മൂ​ന്നു​കോ​ടി വോ​ട്ട​ർ​മാ​ർ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ൻ: കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു (അ​രു​ണാ​ച​ൽ വെ​സ്​​റ്റ്).
അ​സം
അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ൾ, 41 സ്​​ഥാ​നാ​ർ​ഥി​ക​ൾ, 54.93 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
ബി​ഹാ​ർ
നാ​ല്​ മ​ണ്ഡ​ല​ങ്ങ​ൾ, 60 ല​ക്ഷം വോ​ട്ട​ർ​മാ​ർ, 44 സ്​​ഥാ​നാ​ർ​ഥി​ക​ൾ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി (ഗ​യ), ലോ​ക്​ ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വ്​ രാം​വി​ലാ​സ് പാ​സ്വാ​​​​െൻറ മ​ക​ൻ മ​ക​ൻ ചി​രാ​ഗ്​​ പാ​സ്വാ​ൻ (ജ​മൂ​യി).
ഛത്തി​സ്​​ഗ​ഢ്​
ഒ​രു മ​ണ്ഡ​ലം, ഏ​ഴ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ, 12.98 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
ജ​മ്മു-​ക​ശ്​​മീ​ർ
ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ൾ, ഏ​ഴ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ, 29.99 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
മ​ഹാ​രാ​ഷ്​​ട്ര
ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ൾ, 122 സ്​​ഥാ​നാ​ർ​ഥി​ക​ൾ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ൻ: കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി (നാ​ഗ്​​പു​ർ).
മ​ണി​പ്പൂ​ർ
ഒ​രു മ​ണ്ഡ​ലം, എ​ട്ട്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ, 9.18 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
മേ​ഘാ​ല​യ
ര​ണ്ട്​ മ​ണ്ഡ​ലം, ഒ​മ്പ​ത്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ, 15.65 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
മി​സോ​റം
ഒ​രു മ​ണ്ഡ​ലം. 7.78 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
നാ​ഗാ​ലാ​ൻ​ഡ്​
ഒ​രു മ​ണ്ഡ​ലം, നാ​ല്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ, 12.13 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
സി​ക്കിം
ഒ​രു മ​ണ്ഡ​ലം. 4.32 ല​ക്ഷം വോ​ട്ട​ർ​മാ​ർ, 11 സ്​​ഥാ​നാ​ർ​ഥി​ക​ൾ.
ത്രി​പു​ര
ഒ​രു മ​ണ്ഡ​ലം, 13 ല​ക്ഷം വോ​ട്ട​ർ​മാ​ർ, 13 സ്​​ഥാ​നാ​ർ​ഥി​ക​ൾ. പ്ര​മു​ഖ​ർ: ശ​ങ്ക​ർ പ്ര​സാ​ദ്​ ദ​ത്ത (സി.​പി.​എം), പ്ര​തി​മ ഭൗ​മി​ക്​ (ബി.​ജെ.​പി)
ഉ​ത്ത​ർ​പ്ര​ദേ​ശ്​
എ​ട്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഒ​ന്ന​ര കോ​ടി വോ​ട്ട​ർ​മാ​ർ, 96 സ്​​ഥാ​നാ​ർ​ഥി​ക​ൾ. മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​ർ: കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വി.​കെ. സി​ങ് (ഗാ​സി​യാ​ബാ​ദ്), അജിത്​സിങ്​ (മുസഫർ നഗർ), സ​ത്യ​പ​ൽ സി​ങ്​ (ഭ​ഗ​പ​ത്), മ​ഹേ​ഷ്​ ശ​ർ​മ (ഗൗ​തം ബു​ദ്ധ​ന​ഗ​ർ).
ഉ​ത്ത​രാ​ഖ​ണ്ഡ്​
അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 77 ല​ക്ഷം വോ​ട്ട​ർ​മാ​ർ. 52 സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു. പ്ര​മു​ഖ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ര​മേ​ശ്​ പൊ​ക്​​രി​യാ​ൽ നി​ഷാ​ങ്ക്​ (ഹ​രി​ദ്വാ​ർ), ഹ​രീ​ഷ്​ റാ​വ​ത്ത് (നൈ​നി​ത്താ​ൾ).
പ​ശ്ചി​മ​ബം​ഗാ​ൾ
ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ൾ, 18 സ്​​ഥാ​നാ​ർ​ഥി​ക​ൾ. 30.91 ല​ക്ഷം വോ​ട്ട​ർ​മാ​ർ.
ല​ക്ഷ​ദ്വീ​പ്​
ഒ​രു മ​ണ്ഡ​ലം, 49,922 വോ​ട്ട​ർ​മാ​ർ, ആ​റ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ. പ്ര​മു​ഖ​ർ: പി.​പി. മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, മു​ഹ​മ്മ​ദ്​ ഹം​ദു​ല്ല സ​ഈ​ദ്​
അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ ​
ഒ​രു മ​ണ്ഡ​ലം, 15 സ്​​ഥാ​നാ​ർ​ഥി​ക​ൾ, 2.69 ല​ക്ഷം വോ​ട്ട​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsStar CandidatesLok Sabha Electon 2019
News Summary - Lok Sabha Election 2019: First Phase Star Candidates -India News
Next Story