Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right50 ശതമാനം വിവിപാറ്റുകൾ...

50 ശതമാനം വിവിപാറ്റുകൾ എണ്ണാൻ പ്രതിപക്ഷം കമീഷനെ കണ്ടു

text_fields
bookmark_border
50 ശതമാനം വിവിപാറ്റുകൾ എണ്ണാൻ പ്രതിപക്ഷം കമീഷനെ കണ്ടു
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ത്തി​ൽ അ​ട്ടി​മ​റി ത​ട​യാ​ൻ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും 50 ശ​ത​മാ​നം വി​വി​പാ​റ്റു​ക​ൾ എ​ണ്ണ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ ക​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ 21 ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ക​മീ​ഷ​ൻ ആ​സ്​​ഥാ​ന​ത്തെ​ത്തി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

ആ​വ​ശ്യം ഫു​ൾ ക​മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ ല​ഭി​ച്ച മ​റു​പ​ടി. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടു​യ​ന്ത്ര​ത്തി​​െ​നാ​പ്പം 50 ശ​ത​മാ​നം വി​വി​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​ണ്​ ക​മീ​ഷ​ന്​ മു​മ്പാ​കെ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​മ്മെ​ന്ന്​ ഗു​ലാം ന​ബി ആ​സാ​ദ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്​ ബി.​ജെ.​പി നേ​താ​വ്​ സു​ബ്ര​​മ​ണ്യം സ്വാ​മി​യാ​ണെ​ന്ന്​ ബി.​എ​സ്.​പി നേ​താവ്​ സ​തീ​ഷ്​ ച​​ന്ദ്ര മി​ശ്ര പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ വി​ശ്വാ​സ്യ​ത​യു​ണ്ടാ​ക്കാ​ൻ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന്​ സി.​പി.​െ​എ നേ​താ​വ്​ ഡി. ​രാ​ജ പ​റ​ഞ്ഞു.

ക​മീ​ഷ​ൻ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു, രാ​ം​ഗോ​പാ​ൽ യാ​ദ​വ്, സ​ഞ്​​ജ​യ്​ സി​ങ്​, ഡെ​റി​ക്​ ഒ​ബ്​​റേ​ൻ തു​ട​ങ്ങി​യ​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressecmalayalam newsVVPAT countingLok Sabha Electon 2019
News Summary - lok sabha election 2019; 50 percent VVPAT counting; congress met with EC -india news
Next Story