Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: ഇരുസഭകളിലും...

റഫാൽ: ഇരുസഭകളിലും പ്രതിപക്ഷ ബഹളം

text_fields
bookmark_border
റഫാൽ: ഇരുസഭകളിലും പ്രതിപക്ഷ ബഹളം
cancel

ന്യൂഡൽഹി: റഫാൽ വിഷയത്തിൽ പാർലമ​​െൻറി​​​െൻറ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന്​ രാജ്യസഭ നടപടികളില േക്ക്​ കടക്കാതെ ഇന്നത്തേക്ക്​ പിരിഞ്ഞു. ലോക്​സഭയും 12 മണി വരെ നിർത്തിവെച്ചു. മുത്തലാഖ്​ ഉൾപ്പടെയുള്ള സുപ്രധാന വിഷയങ്ങൾ ലോക്​സഭ പരിഗണിക്കാനിരിക്കെയാണ്​ പ്രതിപക്ഷ ബഹളമുണ്ടായത്​.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി സംയുക്​ത പാർലമ​​െൻററി സമിതി അന്വേഷിക്കണമെന്നാണ്​ പ്രതിപക്ഷത്തി​​​െൻറ ആവശ്യം. എന്നാൽ, ഇതിനോട്​ അനുകൂലമായല്ല ബി.ജെ.പി സർക്കാർ പ്രതികരിക്കുന്നത്​. ക്രിസ്​മസ്​ അവധിക്ക്​ ശേഷം ശൈത്യകാല സമ്മേളനത്തിനായി പാർലമ​​െൻറ്​ ഇന്നാണ്​ വീണ്ടും ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhaoppositionrafalemalayalam news
News Summary - Lok Sabha adjourned till 12 pm-India news
Next Story