Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ രണ്ടാഴ്​ച​കൂടി നീട്ടിയേക്കും

text_fields
bookmark_border
ലോക്​ഡൗൺ രണ്ടാഴ്​ച​കൂടി നീട്ടിയേക്കും
cancel

ന്യൂഡൽഹി: കോവിഡ്​ 19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത്​ ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി ​നീട്ടിയേക്കും. ജൂൺ 15 വരെ നീട്ടാനാണ്​ സർക്കാർ നീക്കം. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക്​ നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും.

ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നൽകാൻ അനുവദിക്കുമെന്നാണ്​ വിവരം. സാഹചര്യങ്ങൾക്ക്​  അനുസരിച്ച്​ സംസ്​ഥാനങ്ങൾക്ക്​ തീരുമാനം എടുക്കാൻ അനുമതി നൽകും. 

നാലാംഘട്ട ലോക്​ഡൗൺ മേയ്​ 31ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ നീക്കം. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ​മാർച്ച്​ 24നാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത്​ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. പിന്നീട്​ രണ്ടു മാസത്തോളം ലോക്​ഡൗൺ നീണ്ടു. കണ്ടെയ്​മ​െൻറ്​ സോണുകളിൽ ഒഴികെ നിരവധി ഇളവുകൾ അനുവദിച്ചുകൊണ്ടായിരുന്നു നാലാംഘട്ട ലോക്​ഡൗൺ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19lockdown
News Summary - Lockdown May Extended by Two weeks -India news
Next Story