Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലിലെ നമസ്​കാര...

താജ്​മഹലിലെ നമസ്​കാര നിയന്ത്രണം; സുപ്രീംകോടതി വിധിയിൽ ആശയക്കുഴപ്പം

text_fields
bookmark_border
Taj Mahal
cancel

ന്യൂ​ഡ​ൽ​ഹി: താ​ജ്​​മ​ഹ​ൽ പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ നി​യ​ന്ത്ര​ണ​മേ​ർ​െ​പ്പ​ടു​ത്തി​യ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ച്ചാ​ണെ​ന്ന്​ പ​ള്ളി​യു​ടെ ചു​മ​ത​ല​യു​ള്ള താ​ജ്മ​ഹ​ല്‍ ഇ​ന്‍തി​സാ​മി​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ​

വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​ര​ത്തി​ന്​ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​ മാ​ത്രം സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​റ്റു ന​മ​സ്​​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ കോ​ട​തി ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െൻറ പേ​രി​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നു​ മാ​ത്രം അ​നു​മ​തി ന​ൽ​കി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ ആ​രോ​പ​ണം.

താ​ജ്മ​ഹ​ലി​​െൻറ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്, പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് വി​ല​ക്കി ജൂ​ലൈ​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ​ള്ളി​യി​ലെ അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന​തി​നു​ള്ള വെ​ള്ള​ത്തി​​െൻറ ടാ​ങ്ക്​ പു​രാ​വ​സ്​​തു വ​കു​പ്പ്​ ​െപാ​ളി​ച്ചു​മാ​റ്റു​ക​യും പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും വെ​ള്ളി​യാ​ഴ്​​ച ന​മ​സ്​​കാ​ര​ത്തി​ന്​ മാ​ത്ര​മാ​യി അ​നു​മ​തി ചു​രു​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj Mahalmalayalam newssupreme court
News Summary - local muslims spar over Supreme Court order on Taj Mahal -india news
Next Story