Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്​പക്ക്​ സെക്​സ്​:...

വായ്​പക്ക്​ സെക്​സ്​: ബാങ്ക്​ മനേജർക്ക്​ എതിരെ കേസ്​

text_fields
bookmark_border
വായ്​പക്ക്​ സെക്​സ്​: ബാങ്ക്​ മനേജർക്ക്​ എതിരെ കേസ്​
cancel

മും​ബൈ: വാ​യ്​​പ അ​നു​വ​ദി​ക്കാ​ൻ ക​ർ​ഷ​ക‍​​െൻറ ഭാ​ര്യ​യെ കി​ട​പ്പ​റ​യി​ലേ​ക്ക്​ ക്ഷ​ണി​ച്ച ബാ​ങ്ക്​ മാ​നേ​ജ​ർ​ക്ക്​ എ​തി​രെ കേ​സ്. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബു​ൽ​ധാ​ന ജി​ല്ല​യി​ൽ ദ​ട​ല​യി​ലു​ള്ള സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ശാ​ഖ​യി​ലെ മാ​നേ​ജ​ർ രാ​ജേ​ഷ്​ ഹി​വാ​സെ​ക്ക്​ എ​തി​രെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്​​ച കാ​ർ​ഷി​ക​വാ​യ്​​പ​ക്ക്​​ അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യു​മൊ​ത്ത്​ ക​ർ​ഷ​ക​ൻ ബാ​ങ്കി​ലെ​ത്തി​യി​രു​ന്നു. ബാ​ങ്ക്​ ന​ട​പ​ടി​ക​ൾ​ക്കെ​ന്ന വ്യാ​ജേ​ന ക​ർ​ഷ​ക‍​​െൻറ ഭാ​ര്യ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി​യ മാ​നേ​ജ​ർ പി​ന്നീ​ട്​ അ​വ​രെ വി​ളി​ച്ച്​ ത​നി​ക്ക്​ വ​ഴ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​നേ​ജ​റു​ടെ മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ത്തി‍​​െൻറ പ​ക​ർ​പ്പു​മാ​യാ​ണ്​ ക​ർ​ഷ​ക‍​​െൻറ ഭാ​ര്യ പ​രാ​തി ന​ൽ​കി​യ​ത്. മാ​നേ​ജ​റും പ്യൂ​ണും ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBank ManagerLoan Sex
News Summary - Loan Sex: Case Against Bank Manager -India News
Next Story