Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 11:10 AM IST Updated On
date_range 26 Feb 2026 11:10 AM ISTലാ ലാ ലാൻഡിൽ താമസിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ
text_fieldsbookmark_border
camera_alt
Nations Human Rights Council
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സെഷനിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം നടത്തി ഇന്ത്യ.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങളാണ് ഇന്ത്യ നിരസിച്ചത്.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവുമായ ഘടകമാണ്. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. പാകിസ്ഥാൻ ഇന്ത്യൻ പ്രദേശങ്ങൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം .
ജനങ്ങൾ ഭീകരതയെ തള്ളിക്കളയുകയും വികസനത്തെ തെരഞ്ഞെടുത്തതിന്‍റെയും സൂചനയാണ് കശ്മീരിലെ സമീപകാല തെരഞ്ഞെടുപ്പുകൾ തെളിയിച്ചതെന്നും മേഖലയെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നതായും യു.എന്നിലെ ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

