Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജൂലൈ നാല്​ മുതൽ...

ജൂലൈ നാല്​ മുതൽ ഓട്ടോ-ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ പണിമുടക്കും

text_fields
bookmark_border
ജൂലൈ നാല്​ മുതൽ ഓട്ടോ-ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ പണിമുടക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പ​ത്ത് ല​ക്ഷ​ത്തോ​ളം ഓ​ട്ടോ ടാ​ക്സി-​ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ ജൂ​ലൈ നാ​ലു​മു​ത​ൽ പ​ണി​മു​ട​ക്കും. ഓ​ട്ടോ-​ടാ​ക്സി നി​ര​ക്കു​ക​ൾ ശാ​സ്​​ത്രീ​യ​വും കാ​ലോ​ചി​ത​വു​മാ​യി പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​നി​ശ്​​ചി​ത​കാ​ല സ​മ​രം.

ടാ​ക്സി കാ​റു​ക​ൾ​ക്ക് 15 വ​ർ​ഷ​ത്തേ​ക്ക് അ​ഡ്വാ​ൻ​സ്​ ടാ​ക്സ്​ അ​ട​ക്ക​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, വ​ർ​ധി​പ്പി​ച്ച ആ​ർ.​ടി ഓ​ഫി​സ്​​ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കു​ക, ഓ​ട്ടോ ഫെ​യ​ർ മീ​റ്റ​ർ സീ​ലി​ങ്ങി​ന് ഒ​രു​ദി​വ​സം വൈ​കി​യാ​ൽ 2000 രൂ​പ പി​ഴ​യീ​ടാ​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കും.

ജൂ​ലൈ മൂ​ന്നി​ന് അ​ർ​ധ​രാ​ത്രി പ​ണി​മു​ട​ക്ക്​ ആ​രം​ഭി​ക്കും. സി.​ഐ.​ടി.​യു, ഐ.​എ​ൻ.​ടി.​യു.​സി, എ.​ഐ.​ടി.​യു.​സി, എ​ച്ച്.​എം.​എ​സ്, എ​സ്.​ടി.​യു, ടി.​യു.​സി.​ഐ, കെ.​ടി.​യു.​സി, ജ​ന​ത ടി.​യു, യു.​ടി.​യു.​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്​​ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle strikemalayalam news
News Summary - lite motor vehicle strike- india news
Next Story