Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസിംഹകുട്ടിയെ വാട്ടർ...

സിംഹകുട്ടിയെ വാട്ടർ ടാങ്കിലേക്ക്​ തള്ളിയിട്ട്​ പെൺസിംഹം; പിന്നീട്​ നടന്നതെന്ത്​ ?-VIDEO

text_fields
bookmark_border
Lion
cancel

വന്യജീവികളുടെ വിഡിയോകൾ താൽപര്യമുള്ള ഒരാളാ​ണ്​ നിങ്ങളെങ്കിൽ ഉറപ്പായും ഈ വിഡിയോ നിങ്ങളെ ആകർഷിക്കും. ഇന്ത്യൻ ഫോറസ്റ്റ്​ സർവീസിലെ ഉദ്യോഗസ്ഥനായ സുശാന്ത്​ നന്ദ ട്വിറ്ററിൽ ഷെയർ ചെയ്​ത ഒരു വിഡിയോയാണ്​ ഇന്‍റർനെറ്റിൽ തരംഗമാവുന്നത്​.

രണ്ട്​ സിംഹകുട്ടികൾ ഒരു ടാങ്കിൽ നിന്ന്​ വെള്ളം കുടിക്കു​േമ്പാൾ സമീപത്തേക്ക്​ പെൺസിംഹം നടന്നടുക്കുന്നതാണ്​ വിഡിയോയുടെ തുടക്കത്തിൽ. സിംഹകുട്ടികളുടെ സമീപത്തെത്തിയ പെൺസിംഹം കുട്ടികളിൽ ഒരാളെ ടാങ്കിലേക്ക്​ തള്ളിയിടുന്നു. എന്നാൽ ഉടൻ തന്നെ ടാങ്കിൽ നിന്ന്​ പുറത്തേക്ക്​ കയറി സിംഹകുട്ടി പെൺസിംഹത്തെ വെട്ടിച്ച്​ കടന്നു പോകുന്നതുമാണ്​ വിഡിയോയിൽ.

കുട്ടികളെ കുളിപ്പിക്കാൻ എല്ലാ അമ്മമാരും അനുഭവിക്കുന്ന പ്രയാസമെന്ന കാപ്​ഷനോടെയാണ്​ സുശാന്ത്​ നന്ദ വിഡിയോ പങ്കുവെച്ചത്​. ട്വിറ്ററിലെ വിഡിയോ നിരവധി പേരാണ്​ നിമിഷങ്ങൾക്കകം കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lioness
News Summary - Lioness pushes cub into waterhole. Viral video shows what happened next
Next Story