Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിലെ മൃഗശാലയിൽ...

ചെന്നൈയിലെ മൃഗശാലയിൽ കോവിഡ്​ ബാധിച്ച്​ സിംഹം ചത്തു

text_fields
bookmark_border
ചെന്നൈയിലെ മൃഗശാലയിൽ കോവിഡ്​ ബാധിച്ച്​ സിംഹം ചത്തു
cancel

ചെന്നൈ: വണ്ടലൂർ സുവോളജിക്കൽ പാർക്കിലെ ഒമ്പത്​ സിംഹങ്ങൾക്ക്​ കോവിഡ്​ബാധ സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച ​ൈവകീട്ട്​ കോവിഡ്​ ബാധിക്കപ്പെട്ട ലീല എന്ന ഒമ്പതു വയസ്സുള്ള പെൺസിംഹം ചത്തു. ഇതേ തുടർന്ന്​ ബാക്കിയുള്ള 11 സിംഹങ്ങളെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഒമ്പത്​ സിംഹങ്ങൾക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.

വിശപ്പില്ലാതെ സിംഹങ്ങൾ അവശനിലയിൽ കാണപ്പെടുന്നതായി മൃഗശാല അധികൃതർ അറിയിച്ചു. സമ്പർക്കമൊഴിവാക്കുന്നതിന്​ സിംഹങ്ങളും കുരങ്ങുകളും ഉൾപ്പെടെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളിലാണ്​ പാർപ്പിച്ചിരിക്കുന്നത്​. മേയ്​ 26 മുതൽ പാർക്ക്​ അടച്ചിട്ടിരിക്കയാണ്​. പ്രത്യേക സാഹചര്യത്തിൽ മൃഗശാലയിലെ ജീവനക്കാരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. സിംഹങ്ങൾക്ക്​ രോഗം ഏത്​ വിധേനയാണ്​ പടർന്നതെന്നും പരിശോധിക്കുന്നുണ്ട്​. ഇൗയിടെ ഹൈദരാബാദിലെ മൃഗശാലയിലെ എട്ട്​ സിംഹങ്ങൾക്ക്​ കോവിഡ്​ ബാധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Vandalur zoo
News Summary - Lioness dies of suspected Coronavirus infection at Vandalur zoo
Next Story