Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ വംശജ ലില്ലി...

ഇന്ത്യൻ വംശജ ലില്ലി സിങ്​ യൂനിസെഫ്​ അംബാസഡർ 

text_fields
bookmark_border
ഇന്ത്യൻ വംശജ ലില്ലി സിങ്​ യൂനിസെഫ്​ അംബാസഡർ 
cancel

ന്യൂ​ഡ​ൽ​ഹി: യൂ​ട്യൂ​ബി​ൽ വി​ഡി​യോ ബ്ലോ​ഗു​ക​ളെ​ഴു​തി പ്ര​ശ​സ്​​ത​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​നേ​ഡി​യ​ൻ താ​രം ലി​ല്ലി സി​ങ്ങി​നെ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​േ​ഗാ​ള സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ യൂ​നി​സെ​ഫ്​ ആ​ഗോ​ള അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​സ്യ​ന​ടി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഇ​വ​ർ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ‘സൂ​പ്പ​ർ വു​മ​ൺ’ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.

യൂ​നി​​സെ​ഫി​​​െൻറ അം​ബാ​സ​ഡ​റാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ലോ​ക​ത്താ​ക​മാ​ന​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ ലി​ല്ലി സി​ങ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. യൂ​നി​സെ​ഫി​​​െൻറ ‘യൂ​ത്ത്​ 4 ചേ​ഞ്ച്​ ഇ​നി​ഷ്യേ​റ്റീ​വ്​’ എ​ന്ന പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ.

28കാ​രി​യാ​യ ലി​ല്ലി​യു​ടെ യൂ​ട്യൂ​ബ്​ വി​ഡി​യോ​ക​ൾ​ക്ക്​ കോ​ടി​ക്ക​ണ​ക്കി​ന്​ കാ​ഴ്​​ച​ക്കാ​രു​ണ്ട്. ഇ​ത്ര​യും വ​ലി​യ ജ​ന​സ​മൂ​ഹ​ത്തി​നി​ട​​യി​ലേ​ക്ക്​ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ യൂ​നി​സെ​ഫ്​ ക​രു​തു​ന്ന​ത്. 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫോ​ബ്​​സ്​ മാ​ഗ​സി​നി​ൽ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള യൂ​ട്യൂ​ബ്​ താ​ര​ങ്ങ​ളി​ൽ മൂ​ന്നാം സ്​​ഥാ​ന​മാ​ണ്​ ലി​ല്ലി​ക്കു​ള്ള​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unicefgoodwill ambassadormalayalam newsLilly SinghIndia News
News Summary - Lilly Singh appointed UNICEF’s Global Goodwill Ambassador-india
Next Story