Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ഹ്​​​ല റാ​ഷി​ദി​നും...

ശ​ഹ്​​​ല റാ​ഷി​ദി​നും ക​ഫീ​ൽ ഖാ​നും വ​ധ​ഭീ​ഷ​ണി

text_fields
bookmark_border
ശ​ഹ്​​​ല റാ​ഷി​ദി​നും ക​ഫീ​ൽ ഖാ​നും വ​ധ​ഭീ​ഷ​ണി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​മ​ർ ഖാ​ലി​ദി​നു​ നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വ​ധ​ശ്ര​മ​ത്തി​ന്​ പി​റ​കെ ജെ.​എ​ൻ.​യു​വി​ലെ മ​റ്റൊ​രു ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി നേ​താ​വ്​ ശ​ഹ്​​ല റാ​ഷി​ദ്​ മ​സ്​​ഉൗ​ദി​നും ഗോ​ര​ഖ്​​പു​രി​ലെ ഡോ. ​ക​ഫീ​ൽ ഖാ​നു​മെ​തി​െ​ര വ​ധ​ഭീ​ഷ​ണി. അ​ധോ​ലോ​ക നേ​താ​വ്​ ര​വി പൂ​ജാ​രി​യു​ടെ വ​ധ​ഭീ​ഷ​ണി​ക്കെ​തി​രെ ശ​ഹ്​​ല റാ​ഷി​ദ്​ ജ​മ്മു -ക​ശ്​​മീ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

‘‘നീ ​വാ​യ അ​ട​ക്കു​ക, അ​ല്ലെ​ങ്കി​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി ഞ​ങ്ങ​ൾ നി​​​െൻറ വാ​യ അ​ട​പ്പി​ക്കും’’ എ​ന്നാ​ണ്​  ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​യാ​യ ര​വി പൂ​ജാ​രി​യു​ടെ ഭീ​ഷ​ണി​യെ​ന്ന്​ ശ​ഹ്​​ല ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ക്കാ​ര്യം ഉ​മ​ർ ഖാ​ലി​ദി​നോ​ടും ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യോ​ടും പ​റ​ഞ്ഞേ​ക്കൂ എ​ന്നും ഭീ​ഷ​ണി തു​ട​​ർ​ന്നു.  ഉ​മ​ർ ഖാ​ലി​ദി​നു​ നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ ​േശ​ഷ​മാ​ണ്​ ത​നി​ക്ക്​ ര​വി പൂ​ജാ​രി​യു​ടെ വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശ​മാ​യി വ​ന്ന​തെ​ന്ന്​ ശ​ഹ്​​ല അ​റി​യി​ച്ചു.  

യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ ത​ട്ട​ക​മാ​യ ഗോ​ര​ഖ്​​പു​രി​ൽ കു​ഞ്ഞു​ങ്ങ​ൾ ഒാ​ക്​​സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്​​ച പു​റ​ത്താ​യ​തി​ന്​ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന ഡോ. ​ക​ഫീ​ൽ ഖാ​നും  വ​ധ​ഭീ​ഷ​ണി വ​ന്നു. ‘‘ഇ​നി നി​​​െൻറ ഉൗ​ഴ​മാ​ണ്. ര​ക്ഷ​പ്പെ​ടി​ല്ല’’ എ​ന്നാ​ണ്​ ക​ഫീ​ലി​ന്​ ല​ഭി​ച്ച സ​ന്ദേ​ശം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shehla rashidmalayalam newsKafeel Khanlife threat
News Summary - Life Threat against kafeel khan shehla rashid -India News
Next Story