Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവിതം സേവനം;...

ജീവിതം സേവനം; ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആതുരചികിത്സയുമായി ഡോ. മുഹമ്മദ്​ ഷാഫി

text_fields
bookmark_border
ജീവിതം സേവനം; ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ആതുരചികിത്സയുമായി ഡോ. മുഹമ്മദ്​ ഷാഫി
cancel
camera_alt

ഡോ. ​മു​ഹ​മ്മ​ദ്​ ഷാ​ഫി ​ഡ​ൽ​ഹി​ റോ​ഹി​ങ്ക​ൻ ക്യാ​മ്പി​ൽ ചി​കി​ത്സിക്കുന്നു

മ​ല​പ്പു​റം: ബാ​ഗി​ൽ ഒ​രു സ്​​റ്റെ​ത​സ്​​കോ​പ്പും കു​റ​ച്ച്​ മ​രു​ന്നു​ക​ളും അ​ത്യാ​വ​ശ്യ​വ​സ്​​ത്ര​ങ്ങ​ളും. ജ​നു​വ​രി അ​വ​സാ​ന വാ​രം കൊ​ണ്ടോ​ട്ടി 17ാം മൈ​ലി​ൽ​നി​ന്ന്​ പി.​ഇ. മു​ഹ​മ്മ​ദ്​ ഷാ​ഫി വീ​ട്​ വി​ട്ടു​വി​റ​ങ്ങി​യ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ര മാ​ത്രം. ഗ്രാ​മ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന ചി​കി​ത്സ പോ​ലും കി​ട്ടാ​ത്ത​വ​ർ​ക്ക്​ ത​ണ​ലാ​ക​ണം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു മ​ന​സ്സ്​​ നി​റ​യെ. ആ​ദ്യ​മെ​ത്തി​യ​ത്​ ഡ​ൽ​ഹി​യി​ൽ​ത​ന്നെ. ഫെ​ബ്രു​വ​രി ഒ​മ്പ​തു​മു​ത​ൽ റോ​ഹി​ങ്ക​ൻ ക്യാ​മ്പു​ക​ളി​ലും കോ​ള​നി​ക​ളി​ലും ചി​കി​ത്സ ന​ൽ​കി.

അ​വി​ടെ​നി​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും ഹ​രി​യാ​ന​യി​ലേ​ക്കും പ​ഞ്ചാ​ബി​ലേ​ക്കും കാ​ശ്​​മീ​രി​ലേ​ക്കും സൗ​ജ​ന്യ ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ യാ​ത്ര ചെ​യ്​​തു. 55 ദി​വ​സ​ത്തി​​നി​ടെ അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ 40ഓ​ളം ഗ്രാ​മ​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്തി. 3000ഓ​ളം പേ​രെ ചി​കി​ത്സി​ച്ചു. മ​രു​ന്നു​ക​ൾ ഡ​ൽ​ഹി​യി​ലെ ഒ​രു ക​മ്പ​നി​യാ​ണ്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

യാ​ത്ര​ചെ​ല​വ്​ സ്വ​ന്ത​മാ​യി വ​ഹി​ക്കും. 23കാ​ര​നാ​യ ഷാ​ഫി​യു​ടെ താ​മ​സ​വും ഭ​ക്ഷ​ണ​വും മ​റ്റും എ​ൻ.​ജി.​ഒ​ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കും. ഈ ​വ​ർ​ഷ​മാ​ണ്​ ക​ർ​ണാ​ട​ക ക​ൽ​ബു​ർ​ഗി​യി​ലെ ടി​പ്പു സു​ൽ​ത്താ​ൻ യൂ​നാ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൃ​ഷി​ക്കാ​ര​നാ​യ പ​ള്ളി​ക്ക​ത്തൊ​ടി എ​റ​ത്താ​ലി രാ​യി​ൻ കു​ട്ടി​യു​ടെ​യും ഉ​മ്മു​ഹ​ബീ​ബ​യു​ടെ​യും മ​ക​നാ​ണ്. സ​ഫ്​​വാ​ൻ, സ​ഫ്‌​ന, ഷി​ഫ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Muhammad ShafiLife service
News Summary - Life service; Dr. Muhammad Shafi with health care in North Indian villages
Next Story