Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഫ്. ജനറല്‍ പി.എം. ഹാരിസിന് പരമവിശിഷ്ട സേവ മെഡല്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: കരസേന മേധാവി നിയമനത്തില്‍ തഴയപ്പെട്ട മലയാളി ലഫ്. ജനറല്‍ പി.എം. ഹാരിസ്, ലഫ്. ജനറല്‍ പ്രവീണ്‍ ഭക്ഷി ഉള്‍പ്പെടെ 20 പേര്‍ക്ക് പരമവിശിഷ്ട സേവ മെഡല്‍ നല്‍കി ആദരിച്ചു. കോഴിക്കോട് സ്വദേശിയായ ലഫ്. ജനറല്‍ പി.എം. ഹാരിസ് നിലവില്‍ പുണെ കേന്ദ്രമായുള്ള ദക്ഷിണ കമാന്‍ഡ് മേധാവിയാണ്.
പരമവിശിഷ്ട സേവ മെഡല്‍ നേടിയവരുടെ പട്ടികയില്‍ മലയാളികളായ വേലു നായര്‍, മനോജ് കുമാര്‍ ഉണ്ണി (ഇരുവരും എ.വി.എസ്.എം, വി.എസ്.എം, എ.എം.സി), ബോബി ചെറിയാന്‍ മാത്യൂസ് (എ.വി.എസ്.എം, വി.എസ്.എം, ഐ.എന്‍.എഫ്) എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
