Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്മീരിലെ വി.ഐ.പികളേയും സുരക്ഷസേനയേയും ആക്രമിക്കാൻ ലശ്കറെ ത്വയിബ പദ്ധതിയിടുന്നതായി സൈന്യം

text_fields
bookmark_border
ആക്രമങ്ങൾക്ക് പദ്ധതിയിട്ട ലശ്കറെ ഭീകരൻ റിസ്വാൻ ഷാഫി പിടിയിലായിട്ടുണ്ട്
ജമ്മുകശ്മീരിലെ വി.ഐ.പികളേയും സുരക്ഷസേനയേയും ആക്രമിക്കാൻ ലശ്കറെ ത്വയിബ പദ്ധതിയിടുന്നതായി സൈന്യം
cancel
Listen to this Article

ന്യൂഡൽഹി: ജമ്മുകശ്മീരിലെ വി.ഐ.പികളേയും സുരക്ഷസേനയേയും ആക്രമിക്കാൻ ലശ്കറെ ത്വയിബ പദ്ധതിയിടുന്നതായി സൈന്യം. ആക്രമണങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റാഫിയബാദ്, സോപ്പാർ മേഖലകളിൽ നടത്തിയ പരിശോധനയിൽ ലശ്കർ ഭീകരനെന്ന് സംശയിക്കുന്നയാളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

ആക്രമങ്ങൾക്ക് പദ്ധതിയിട്ട ലശ്കറെ ഭീകരൻ റിസ്വാൻ ഷാഫിയാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. റാഫിയബാദ് പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരനിൽ നിന്ന് സ്ഫോടക വസ്തുകളും ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LeT terrorist planning to attack security forces, VIPs held in J-K
Next Story