Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു-കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

text_fields
bookmark_border
Jammu and Kashmir
cancel

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ബിന്നെൽ മേഖലയിൽ ശനിയാഴ്ച അർധരാത്രിയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ബാരാമുള്ള പത്താൻ സ്വദേശി ഇർഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ലഷ്കർ ഇ ത്വയ്യിബയുടെ പ്രവർത്തകനാണ്. ഈ വർഷം മെയ് മുതൽ ഇർഷാദ് ലഷ്കർ ഇ ത്വയ്യിബയുടെ സജീവ പ്രവർത്തകനാണെന്ന് ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു.

ഒരു തോക്കുംം 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LeT terrorist killed in encounter with security forces in Baramulla
Next Story