Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലശ്​കർ ഭീകരൻ സഹൂർ വാനി അറസ്​റ്റിൽ 

text_fields
bookmark_border
ലശ്​കർ ഭീകരൻ സഹൂർ വാനി അറസ്​റ്റിൽ 
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഒളിത്താവളത്തിൽ നിന്ന്​ ലശ്​കറെ ത്വയിബ്ബ ഭീകരൻ സഹൂര്‍ വാനിയെ അറസ്​റ്റു ചെയ്​തു. കശ്മീരിലെ ബദ്ഗാമില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ്​ വാനി പിടിയിലായത്​.

സഹൂര്‍ വാനിക്കൊപ്പമുണ്ടായിരുന്ന നാല് സഹായികളും അറസ്​റ്റിലായി. ഇവർ ഖാൻസെയ്​ബ്​ സ്വദേശികളാണ്​. ഇവരുടെ ഒളിത്താവളത്തിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ്​ കണ്ടെടുത്തു. 

രണ്ട് മാസമായി ബദ്ഗാം മേഖലയില്‍ തീവ്രവാദി സാന്നിധ്യം ശക്തമാണ്. ഹിസ്ബുള്‍ ഭീകരന്‍ റിയാസ് നായ്കൂവിനെ കഴിഞ്ഞ സൈന്യം വധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LeT terrorist arrested as forces bust hideout in J&K's Budgam - India news
Next Story