Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂ​ന്നു​വ​യ​സ്സു​ള്ള...

മൂ​ന്നു​വ​യ​സ്സു​ള്ള കു​ട്ടി​യെ പു​ഴ​യി​ലെ​റി​ഞ്ഞ്​ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ സ്​​ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
മൂ​ന്നു​വ​യ​സ്സു​ള്ള കു​ട്ടി​യെ പു​ഴ​യി​ലെ​റി​ഞ്ഞ്​ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ സ്​​ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കി
cancel

അ​ഹ​മ​ദാ​ബാ​ദ്​: മൂ​ന്നു​വ​യ​സ്സു​ള്ള കു​ട്ടി​യെ പു​ഴ​യി​ലെ​റി​ഞ്ഞ്​ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ സ്​​ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കി. സ​ബ​ർ​മ​തി ന​ദി​യി​ലാ​ണ്​ സം​ഭ​വം.  ആ​ഷ താ​ക്കൂ​ർ (30), ഭ​വ്​​ന താ​ക്കൂ​ർ (28), മേ​ഘ (മൂ​ന്ന്) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

കു​ട്ടി​യെ പു​ഴ​യി​ൽ എ​റി​ഞ്ഞ​ശേ​ഷം ഷാ​ളു​കൊ​ണ്ട്​ പ​ര​സ്​​പ​രം ബ​ന്ധി​ച്ചാ​ണ്​ ഇ​രു​വ​രും ചാ​ടി​യ​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പൊ​ലീ​സി​ന്​ മൊ​ഴി​ന​ൽ​കി. ഒ​രാ​ളു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള​താ​ണ്​ കു​ട്ടി. സ​മൂ​ഹം ഒ​രു​മി​ച്ച്​ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്​ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന്​ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ഇ​രു​വ​രു​മെ​ഴു​തി​യ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലു​ണ്ട്. 

Show Full Article
TAGS:gujarat lesbians suicide india news malayalam news 
News Summary - lesbian-couple-committed-suicide-after-throwing-baby-in-river-india news
Next Story