Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിലെ ജനവാസമേഖലയിൽ പുള്ളിപ്പുലിയിറങ്ങി

text_fields
bookmark_border
leopard
cancel

മുംബൈ: മുംബൈയിലെ കല്യാണിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ജനാലയിലൂടെ കെട്ടിടത്തിനുള്ളിലേക്ക് ചാടിയ പുലിയെ കണ്ട് ആളുകൾ പരിഭ്രാന്തിയിലായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പലരും പുലി ആക്രമിക്കാൻ ശ്രമിക്കുമെന്ന് ഭയന്ന് കൈയിൽ വടി കരുതിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കിലും ഇന്നലെ പുള്ളിപ്പുലിയെ കണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പുലിയെ കൂട്ടിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Panic as leopard attacks 3 in residential area near mumbai
Next Story