Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളം മാതൃകാ...

കേരളം മാതൃകാ സംസ്ഥാനമായതിന്​ കാരണം ഇടതുഭരണം -യെച്ചൂരി

text_fields
bookmark_border
yechury
cancel

ന്യൂഡൽഹി: കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയതിൽ സംഭാവന നൽകിയത്​ ആരാണെന്ന് കോൺഗ്രസ്​ അധ്യക്ഷൻ​ രാഹുൽ ഗാന്ധി പറയ ണമന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം​ യെച്ചൂരി. കേരളം മാതൃകാ സംസ്ഥാനമായതിന്​ കാരണം ഇടതുഭരണമാണെന്നും യെച്ചൂരി പറഞ്ഞു.

രാഹുൽ എന്തിനാണ്​ വയനാട്ടിൽ മത്സരിക്കുന്നതെന്ന് ചോദിച്ച​ യെച്ചൂരി, കോൺഗ്രസ് ആരെയാണ്​ എതിർക്കുന്നതെന്ന്​ വ്യക്തമാക്കണമെന്നും പറഞ്ഞു. കേരളത്തിൽ നിന്ന്​ ഒരു ബി.ജെ.പി എം.പി പോലും പാർലമ​െൻറിൽ എത്തരുത്​. ന്യുനപക്ഷ വിഭാഗങ്ങൾക്ക്​ രാജ്യത്ത്​ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യെച്ചൂരി അഭി​പ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechurymalayalam newsLeft RuleKerala News
News Summary - left rule is the reason for kerala became as a model state said Yechury -india news
Next Story