Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിന്‌ കൂടുതൽ...

കേരളത്തിന്‌ കൂടുതൽ ധനസഹായം തേടി ഇടത് എം.പിമാർ

text_fields
bookmark_border
കേരളത്തിന്‌ കൂടുതൽ ധനസഹായം തേടി ഇടത് എം.പിമാർ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് എം.​പി​മാ​ർ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ക​ണ്ടു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​ട​തു​പ​ക്ഷ എം.​പി​മാ​രാ​യ എ​ള​മ​രം ക​രീം, ബി​നോ​യ്‌ വി​ശ്വം, ജോ​സ് കെ. ​മാ​ണി, വി. ​ശി​വ​ദാ​സ​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, എ.​എ. റ​ഹീം, പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എ​ന്നി​വ​രാ​ണ് ധ​ന​മ​ന്ത്രി​യെ ക​ണ്ട​ത്.

കോ​വി​ഡ് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​യും ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം നി​ർ​ത്ത​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത സാ​മ്പ​ത്തി​ക ​െഞ​രു​ക്ക​വും കേ​ന്ദ്ര ഗ്രാ​ന്റു​ക​ളി​ൽ ഉ​ണ്ടാ​യ കു​റ​വും സം​സ്ഥാ​ന​ത്തി​ന്റെ ധ​ന​സ്ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഇ​ട​ത് സം​ഘം ബോ​ധി​പ്പി​ച്ചു.

ഓ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‌ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണം എ​ന്ന് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharamanleft MPsKerala News
News Summary - Left MPs seek more funding for Kerala
Next Story