Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ്.ടി ഒഴിവാക്കൽ: പാർലമെന്‍റിൽ ഇടത് എം.പിമാരുടെ ധർണ
text_fieldsbookmark_border
ന്യൂഡൽഹി: ചെറുകിട തൊഴിൽ രംഗത്തെ ജി.എസ്.ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ ഇടത് എം.പിമാരുടെ ധർണ. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ധർണ നടത്തിയത്. രാജ്യസഭയിലെ ഇടത് എം.പിമാരായ ഡി. രാജ, എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
