Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്‌മീർ സന്ദർശനത്തിന്​...

കശ്‌മീർ സന്ദർശനത്തിന്​ ഇടത് എം.പി മാർക്ക് അനുമതി

text_fields
bookmark_border
കശ്‌മീർ സന്ദർശനത്തിന്​ ഇടത് എം.പി മാർക്ക് അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്‌​മീ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ട​ത് എം.​പി​മാ​ർ​ക്ക് അ​നു​മ​തി. രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ള ാ​യ എ​ള​മ​രം ക​രീം, ബി​നോ​യ് വി​ശ്വം, ടി.​കെ രം​ഗ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ക​ശ്​​മീ​ർ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​വ​ർ അ​ടു​ത്ത​യാ​ഴ്ച ക​ശ്‌​മീ​ർ സ​ന്ദ​ർ​ശി​ക്കും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ അ​നു​മ​തി. സി.​പി.​എം നേ​താ​വ്​ യൂ​സു​ഫ്​ ത​രി​ഗാ​മി​യെ അ​ട​ക്കം സം​ഘം കാ​ണ​ും.

ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ച്ച്​ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന്​ എ​ള​മ​രം ക​രീം വ്യ​ക്ത​മാ​ക്കി. ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ എം.​പി​മാ​ർ ക​ത്തു​ന​ൽ​കി​യ​ത.്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueindia newsleft mps visit kashmir
News Summary - left mps grant permission to visit kashmir
Next Story