Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതൃത്വം പരാജയം...

നേതൃത്വം പരാജയം അംഗീകരിക്കണം - നിതിൻ ഗഡ്​കരി

text_fields
bookmark_border
നേതൃത്വം പരാജയം അംഗീകരിക്കണം - നിതിൻ ഗഡ്​കരി
cancel

പുണെ: പാർട്ടിയുടെ പരാജയവും തകർച്ചയും നേതൃത്വം അംഗീകരിക്കണമെന്ന്​ ​കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി. ആരും പരാജയം അംഗീകരിക്കാൻ തയാറല്ലെന്നും ബി.ജെ.പി നേതാവ്​ പറഞ്ഞു.

വിജയത്തിന്​ അവകാശികൾ കൂടുതലാണ്​. എന്നാൽ പരാജയം അനാഥനാണ്​. വിജയം ഉണ്ടാകു​േമ്പാൾ ഉരത്തരവാദിത്തം ഏറ്റെടുക്കാൻ ധാരാളം പേർ വരും. എന്നാൽ പരാജയപ്പെടു​േമ്പാൾ പരസ്​പരം കുറ്റപ്പെടുത്താനാണ്​ എല്ലാവരും ശ്രമിക്കുക എന്നും ഗഡ്​കരി പറഞ്ഞു.

പുണെ ജില്ലാ സഹകരണ ബാങ്ക്​ അസോസിയേഷൻ ലിമിറ്റഡ്​ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടു​ക്കു​േമ്പാഴെ നേതൃത്വത്തിന്​ സംഘടനയോടുള്ള കൂറ്​ തെളിയിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkarimalayalam newsLeadership admit FailuresElection FailuresBJP
News Summary - Leadership Should Own Up To Failures, Says Nitin Gadkari - India News
Next Story