Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി ബാർ കൗൺസിൽ പ്രസിഡന്‍റ് കോടതി പരിസരത്ത് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
President of UP Bar Council
cancel

ആഗ്ര: ഉത്തർപ്രദേശ് ബാർ കൗൺസിൽ പ്രസിഡന്‍റ് ദർവേശ് സിങ് ആഗ്രയിലെ കോടതിവളപ്പിൽ വെടിയേറ്റ് മരിച്ചു. സഹപ്രവർത്തക നാ‍യ മനീഷ് ശർമയാണ് വെടിവെച്ചത്. അക്രമത്തിന് ശേഷം ഇയാൾ നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

പരിക്കേറ്റ മനീഷ് ഗുരുതര നില‍യിൽ ആശുപത്രിയിൽ ചികിത്സ‍യിലാണ്. ലൈസൻസ് ഉള്ള തോക്കാണ് മനീഷ് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

യു.പി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി രണ്ട് ദിവസം മുന്‍പാണ് ദര്‍വേശ് തെരഞ്ഞെടുക്കപ്പെട്ടത്. അനുമോദന ചടങ്ങില്‍ പങ്കെടുക്കാനായാണ് ദര്‍വേശ് ആഗ്രയിലെ സിവില്‍ കോടതിയിലെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lawyer Shoots Dead First Woman President of UP Bar Council in Agra Court
Next Story