Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ്...

പാർലമെന്‍റ് വളപ്പിലേക്ക് എം.പിയുടെ കാർ ഇടിച്ചു കയറി

text_fields
bookmark_border
പാർലമെന്‍റ് വളപ്പിലേക്ക് എം.പിയുടെ കാർ ഇടിച്ചു കയറി
cancel

ന്യൂഡൽഹി: പാർലമെന്‍റ് വളപ്പിലേക്ക് കാർ ഇടിച്ചു കയറിയത് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പരിഭ്രാന്തിക്ക് വഴിവെച്ചു. മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എം.പി തോക്ചോം മെയ്നിയയുടെ കാറാണ് പാർലമെന്‍റ് വളപ്പിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു കയറിയത്. സംഭവത്തിൽ പാർലമെന്‍റ് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

2001ൽ പാർലമെന്‍റ് ആക്രമണം നടത്തിയ ഭീകരർ വളപ്പിനുള്ളിൽ പ്രവേശിച്ച അതേ കവാടത്തിലാണ് ഇന്ന് സംഭവം നടന്നത്. കവാടത്തിന് മുമ്പിലെ സുരക്ഷാ ഭിത്തിയിൽ തട്ടി കാർ നിന്നു. സംഭവത്തിന് പിന്നാലെ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsParliament BarricadeLawmaker's Car
News Summary - Lawmaker's Car Rams Parliament Barricade -India News
Next Story