Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഷ്ക്കർ ഭീകരൻ ജമ്മുകശ്മീരിൽ പിടിയിൽ
text_fieldsbookmark_border
Listen to this Article
ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ ലഷ്ക്കറെ ത്വയ്യിബ ഭീകരൻ പിടിയിൽ. അജാജ് അഹമ്മദ് ബീറിനെയാണ് നാഷ്ണൽ റൈഫിൾസിന്‍റെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്.
ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ലഷ്ക്കറെ ത്വയ്യിബയുമായി ഇയാൾക്ക് സജീവ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യു.എ.പി.എ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

