Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിംല ദേശീയപാതയിൽ...

സിംല ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു VIDEO

text_fields
bookmark_border
landslid
cancel
ന്യൂഡൽഹി: ഛണ്ഡീഗഡ്​-സിംല ​േദശീയ പാതയിൽ വൻ മണ്ണിടിച്ചിൽ. പാതയോരത്തെ വാഹനങ്ങൾ അവശിഷ്​ടങ്ങൾക്കിടയിൽ മൂടിപ്പോയി. സിംലക്ക്​ സമീപത്ത്​ ധാലി തുരങ്കത്തിനടത്താണ്​ സംഭവം. ദേശീയപതായിലെ ഒരു വശത്തെ കുന്നി​​െൻറ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. പാതയോരത്ത്​ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ റോഡി​​െൻറ മറുവശത്തെ താഴ്​ചയുള്ള ഭാഗത്തേക്ക്​ പതിച്ചു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidenational highwayshimlamalayalam news
News Summary - Landslide in Shimla - India News
Next Story