Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ണിടിച്ചിൽ:...

മണ്ണിടിച്ചിൽ: അരുണാചലിൽ ദേശീയപാത തകർന്നു

text_fields
bookmark_border
മണ്ണിടിച്ചിൽ: അരുണാചലിൽ ദേശീയപാത തകർന്നു
cancel

ഇ​ട്ട​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ദേ​ശീ​യ​പാ​ത-313​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ദി​ബാ​ങ് താ​ഴ്വ​ര​യി​ലെ ഹു​ൻ​ലി​ക്കും അ​നി​നി​ക്കും ഇ​ട​യി​ലു​ള്ള പ്ര​ധാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ റോ​ഡി​ലെ മ​ണ്ണി​ടി​ഞ്ഞ് അ​ഗാ​ധ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ ദി​ബാ​ങ് താ​ഴ്വ​ര​യി​ലെ ജി​ല്ല ആ​സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗം ഒ​റ്റ​പ്പെ​ട്ടു.

ത​ക​ർ​ന്ന ഭാ​ഗം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​ണ് ​ശ്ര​മ​മെ​ന്ന് അ​നി​നി അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ധു​ർ​ബ​ജ്യോ​തി ബോ​റ പ​റ​ഞ്ഞു. ചൈ​ന അ​തി​ർ​ത്തി​യി​ൽ​നി​ന്നു​ള്ള ത​ന്ത്ര​പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ​​ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്തു​മെ​ന്ന് അ​രു​ണാ​ച​ൽ മു​ഖ്യ​മ​ന്ത്രി പേ​മ ഖ​ണ്ഡു പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arunachal Pradesh landslide
News Summary - Landslide cuts off road to Arunachal Pradesh’s Dibang valley near Indo-China border
Next Story