Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷണം ആരോപിച്ച്​...

മോഷണം ആരോപിച്ച്​ വിധവയെ ഭൂവുടമ അടിച്ചുകൊന്നു

text_fields
bookmark_border
മോഷണം ആരോപിച്ച്​ വിധവയെ ഭൂവുടമ അടിച്ചുകൊന്നു
cancel

ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച്​ ദക്ഷിണ ഡൽഹിയിലെ മെഹ്​റോളിയിൽ വിധവയെ ഭൂവുടമയും മകനും ചേർന്ന്​ അടിച്ചുക ൊന്നു. രണ്ടു മക്കളുടെ അമ്മയായ മഞ്​ജു ഗോയൽ എന്ന 44കാരിയാണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. സതീഷ്​ പഹ്​വ എന്നയാളു ടെ വാടകവീട്ടിലാണ്​ ഇവർ താമസിച്ചിരുന്നത്​.

ശനിയാഴ്​ച രാവിലെ ഉടമ മഞ്​ജുവി​​െൻറ സഹോദര ഭാര്യയെ വിളിച്ച്​ മോഷണം നടത്തിയെന്ന്​ ആരോപിക്കുകയായിരുന്നു. വിവരമറിഞ്ഞ്​ സഹോദരൻ സ്ഥലത്തെത്തിയപ്പോൾ മർദനമേറ്റ്​ അവശയായ നിലയിൽ കണ്ടെത്തി. ഉടൻ വീട്ടിലേക്ക്​ കൂട്ടിയെങ്കിലും വൈകീ​േട്ടാടെ സ്ഥിതി വഷളാവുകയും മഞ്​ജു മരണത്തിന്​ കീഴടങ്ങുകയുമായിരുന്നു.

സത്​ഷ്​ പഹ്​വയെയും മകൻ പങ്കജിനെയും ​അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കൊല്ലപ്പെട്ട യുവതിയുടെ മക്കൾ ഈ സമയം ഹരിയാനയിലായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newstheft allegationwidow killed
News Summary - land owner killed widow by slapping theft allegation-india news
Next Story