Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷ് രാഷ്ട്രീയ...

നിതീഷ് രാഷ്ട്രീയ വഞ്ചകനെന്ന് ലാലു

text_fields
bookmark_border
lalu-yadav
cancel

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കമാറിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിതീഷ് രാഷ്ട്രീയ വഞ്ചകനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരം ലഭിച്ചതിന് ശേഷം പലതവണ നിതീഷ് തന്‍റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. മുമ്പ് നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയിരുന്ന അദ്ദേഹം ഇപ്പോൾ പ്രശംസയുമായാണ് രംഗത്തെത്തിയതെന്നും ലാലു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ബിഹാറിലെ ജനങ്ങൾ 2015 ലെ തെരഞ്ഞെടുപ്പിൽ തനിക്കാണ് വോട്ട് നൽകിയതെന്ന നിതീഷിന്‍റെ പ്രസ്താവനയെയും ലാലു വിമർശിച്ചു. മുമ്പ് എം.എൽ.എ തെരഞ്ഞെടുപ്പിലും എം.പി തെരഞ്ഞെടുപ്പിലും തോറ്റകാര്യം അദ്ദേഹം മറന്നോയെന്നും ലാലു ചോദിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lalu Yadav hits back at Nitish Kumar turncoat hungry for power-India News
Next Story