Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലു മോചിതനായി;...

ലാലു മോചിതനായി; ആശുപ​ത്രിയിൽ തുടരും

text_fields
bookmark_border
Jharkhand HC defers to Dec 11 hearing on Lalu Yadavs bail plea in Dumka treasury case
cancel

റാ​ഞ്ചി: ഡും​ക ട്ര​ഷ​റി കേ​സി​ൽ ഝാ​ർ​ഖ​ണ്ഡ്​​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വ്​ ജ​യി​ൽ മോ​ചി​ത​നാ​യി. എ​ന്നാ​ൽ, ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യ ലാ​ലു ത​ൽ​ക്കാ​ലം ആ​ശു​പ​ത്രി​യി​ൽ തു​ട​രും.

ഇൗ ​മാ​സം 17നാ​ണ്​ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തെ​ങ്കി​ലും റാ​ഞ്ചി സി.​ബി.​ഐ കോ​ട​തി​യി​ലെ ന​ട​പ​ടി ക്ര​മം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ജ​യി​ൽ മോ​ച​നം ല​ഭി​ച്ചി​രു​ന്നി​ല്ല. ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രു​ന്ന ലാ​ലു ചി​കി​ത്സ​യി​ലാ​ണ്.

കാ​ലി​ത്തീ​റ്റ കും​ഭ​േ​കാ​ണ​മ​ട​ക്കം മ​റ്റു മൂ​ന്നു കേ​സു​ക​ളി​ൽ ലാ​ലു​വി​ന്​ നേ​ര​ത്തേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഡും​ക ട്ര​ഷ​റി​യി​ൽ നി​ന്ന്​ 3.13 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി പി​ൻ​വ​ലി​ച്ച കേ​സി​ലാ​ണ്​ ഒ​ടു​വി​ൽ ജാ​മ്യം കി​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavAIIMSLalu
News Summary - Lalu To Remain In AIIMS Delhi For Treatment
Next Story