Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലു പുത്ര​െൻറ...

ലാലു പുത്ര​െൻറ പെട്രോൾ പമ്പ്​ ലൈസൻസ്​ റദ്ദാക്കി

text_fields
bookmark_border
ലാലു പുത്ര​െൻറ പെട്രോൾ പമ്പ്​ ലൈസൻസ്​ റദ്ദാക്കി
cancel

പ​ട്​​ന: ബി​ഹാ​ർ മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​​​െൻറ മ​ക​നു​മാ​യ ​തേ​ജ്​ പ്ര​താ​പ്​ യാ​ദ​​വി​​​െൻറ പെ​ട്രോ​ൾ പ​മ്പ്​ ലൈ​സ​ൻ​സ്​ ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ റ​ദ്ദാ​ക്കി. വ്യ​വ​സ്​​ഥ​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. അ​തേ​സ​മ​യം, ന​ട​പ​ടി കോ​ട​തി സ്​​റ്റേ ചെ​യ്​​ത​താ​യി ആ​ർ.​ജെ.​ഡി നേ​തൃ​ത്വം അ​റി​യി​ച്ചു. 
ലൈ​സ​ൻ​സി​ന്​ വ്യാ​ജ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യെ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച്​ മേ​യ്​ 29ന്​ ​തേ​ജ്​ പ്ര​താ​പി​ന്​ ബി.​പി.​സി.​എ​ൽ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. മ​റു​പ​ടി തൃ​പ്​​തി​ക​ര​മ​ല്ലെ​ന്നു​ പ​റ​ഞ്ഞാ​ണ്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalutej pratap yadav
News Summary - lalu son tej pratap yadav
Next Story