Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുറുക്കാൻ കടയിലെത്തുന്ന അത്രയും പേർ മാത്രമാണ് മോദിയുടെ റാലിക്ക് വന്നത് -ലാലു

text_fields
bookmark_border
മുറുക്കാൻ കടയിലെത്തുന്ന അത്രയും പേർ മാത്രമാണ് മോദിയുടെ റാലിക്ക് വന്നത് -ലാലു
cancel

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നടത്തിയ സങ്കൽപ് റാലിയെ വിമർശ ിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.

നരേന്ദ്ര മോദി, നിതീഷ് കുമാർ, പാസ്വാൻ എന്നിവർ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളാണ് റാലിക്ക് വേണ്ടി ചെയ്തത്. എന്നാൽ റോഡരികിലുള്ള മുറുക്കാൻ കടയിലെത്തുന്ന അത്രയും പേർ മാത്രമാണ് മോദിയുടെ റാലിക്ക് വന്നതെന്ന് ലാലു ട്വീറ്റ് ചെയ്തു.

ഇവർ സംഘടിപ്പിച്ച റാലി മായയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാറില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് റാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lalu Prasad's Dig at PM Modi's 'Mega' Rally-India News
Next Story