Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലളിത്​ മോദിയുടെയും...

ലളിത്​ മോദിയുടെയും ഭാര്യയുടെയും സ്വിസ്​ നി​​േക്ഷപ​ം അറിയിക്കണമെന്ന്​ ഇന്ത്യ

text_fields
bookmark_border
ലളിത്​ മോദിയുടെയും ഭാര്യയുടെയും സ്വിസ്​ നി​​േക്ഷപ​ം അറിയിക്കണമെന്ന്​ ഇന്ത്യ
cancel

ന്യൂഡൽഹി/ബേൺ: ഐ.പി.എൽ മുൻ കമീഷണർ ലളിത്​ മോദിക്കും ഭാര്യ മിനാലിനും സ്വിറ്റ്​സർലൻഡിലെ ബാങ്കുകളിലുള്ള നി​േക്ഷപത്തെക്കുറിച്ച്​ ഇന്ത്യ വിശദാംശങ്ങൾ തേടി. ഇതേ തുടർന്ന്​ ഇരുവർക്കും സ്വിസ്​ സർക്കാർ നോട്ടീസ്​ അയച്ചു. കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമാണ്​ ഇന്ത്യൻ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറി​​െൻറ അടിസ്​ഥാനത്തിലാണ്​ വിശദാംശങ്ങൾ തേടിയത്​.

ഐ.പി.എൽ സാമ്പത്തിക തട്ടിപ്പ്​ കേസിൽ പ്രതിയായ ലളിത്​ മോദി 2010ലാണ്​ ലണ്ടനിലേക്ക്​ ഒളിച്ചു കടന്നത്​. ഇന്ത്യ നൽകിയ വിവരങ്ങൾക്ക്​ മറുപടി നൽകാൻ 10 ദിവസമാണ്​ സ്വിസ്​​ സർക്കാർ അനുവദിച്ചിട്ടുള്ളത്​. 2016ൽ ലളിത്​ മോദിക്കും ഭാര്യക്കും ഇതേ രീതിയിൽ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ, ഇതിന്​ അവർ മറുപടി നൽകിയോ എന്ന്​​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lalit modiindia newsI PL scam
News Summary - Lalit Modi -IPL scam - India news
Next Story