Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസോറമിൽ ലാൽദുഹോമയുടെ...

മിസോറമിൽ ലാൽദുഹോമയുടെ സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
Lalduhoma
cancel
camera_alt

ലാൽദുഹോമ

ഐസോൾ: മി​സോ​റ​മി​ൽ സോ​റം പീ​പ്ൾ​സ് മൂ​വ്മെ​ന്റ് (ഇ​സെ​ഡ്.​പി.​എം) നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി നാളെ രാവിലെ 11ന് രാജ്ഭവനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിമാരും അധികാരമേൽക്കും. സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ ഗവർണർ ഹ​രി​ബാ​ബു ക​മ്പം​പ​തി​യെ കണ്ടു.

40ൽ 27 സീറ്റ് നേടിയാണ് ഇ​സെ​ഡ്.​പി.​എം സംസ്ഥാനത്ത് അധികാരത്തിലേക്ക് കുതിച്ചത്. ​മ്യാ​ന്മ​റി​ൽ​നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും അ​ഭ​യാ​ർ​ഥി​ക​ളെ​ത്തു​ന്ന​തും മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​ർ മി​സോ​റ​മി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ എ​ന്നി​വ​രു​മാ​യി ഉ​ട​ൻ സം​സാ​രി​ക്കു​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ലാ​ൽ​ദു​ഹോ​മ പ​റ​ഞ്ഞു. 44,000ത്തോ​ളം പേ​രാ​ണ് മി​സോ​റ​മി​ലേ​ക്ക് അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MizoramIndia NewsLalduhoma
News Summary - Lalduhoma to take oath in Mizoram tomorrow
Next Story