Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിൽ ആദ്യ...

ലക്ഷദ്വീപിൽ ആദ്യ കോവിഡ് മരണം

text_fields
bookmark_border
ലക്ഷദ്വീപിൽ ആദ്യ കോവിഡ് മരണം
cancel

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആദ്യമായി കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

അതേസമയം, ചെറിയ ഇടവേളക്കുശേഷം തുടർച്ചയായി രണ്ടാം ദിനവും രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 16,577 പേർക്കാണ് രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇന്നലെ ആകെ 120 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി.

1.10 കോടി പേർക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. ഇതിൽ 1.07 കോടി പേർക്ക്​ രോഗം ഭേദമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshadweepcovid death
Next Story