Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ...

അമിത്​ ഷായുടെ വസതിക്ക്​ മുന്നിൽ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
അമിത്​ ഷായുടെ വസതിക്ക്​ മുന്നിൽ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​രി​ൽ ക​ർ​ഷ​രെ വാ​ഹ​നം ക​യ​റ്റി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ വ​സ​തി​ക്ക്​ മു​ന്നി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ്​ മി​ശ്ര, മ​ക​ൻ ആ​ശി​ഷ്​ മി​ശ്ര എ​ന്നി​വ​​രെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ശ​നി​യാ​ഴ്​​ച നൂ​റു​ക​ണ​ക്കി​ന്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്. മാ​ർ​ച്ച്​ ​ ത​ട​ഞ്ഞ​​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു.


മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച ബന്ദ്​​

മും​ബൈ: ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ തി​ങ്ക​ളാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഭ​ര​ണ​ക​ക്ഷി​ക​ളു​ടെ ബ​ന്ദ്​.

ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ളാ​ണ്​ ബ​ന്ദി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. ബി.​ജെ.​പി ഒ​ഴി​കെ മ​റ്റു​ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ക്കും. ബു​ധ​നാ​ഴ്​​ച ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ല​ഖിം​പു​ർ ഖേ​രി സം​ഭ​വ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressLakhimpur Kheri
News Summary - Lakhimpur Kheri violence: 20 detained during Indian Youth Congress's protest
Next Story