Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിലെ ലാബിൽ...

വീട്ടിലെ ലാബിൽ വിടരുന്നു, വിസ്​മയങ്ങൾ

text_fields
bookmark_border
lab-at-home
cancel
camera_alt????????? ??????????????? ? ????? ?????? ??????? ?????

പാ​ല​ക്കാ​ട്​: വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​ല​ത്ത് വീ​ട്ടി​ൽ സ്വ​ന്ത​മാ​യി ലാ​ബ് സ​ജ്ജീ​ക​രി​ച്ച് ശാ​സ്​​ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ഒ​രു​കൂ​ട്ടം കു​ട്ടി​ക​ൾ വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്നു. ശാ​സ്​​ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​െൻറ ജി​ല്ല വി​ജ്​​ഞാ​നോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് 120ല​ധി​കം യു.​പി, ഹൈ​സ്​​കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ എ ​കൂ​ൾ ലാ​ബ് @ ഹോം ​സ​ജ്ജീ​ക​രി​ച്ച​ത്.

ഐ.​ആ​ർ.​ടി.​സി മു​ണ്ടൂ​രി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newsLab At Home
News Summary - Lab At Home in Palakkad -Kerala News
Next Story