Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു
text_fieldsbookmark_border
ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയിൽ നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഭീകരർ നിയന്ത്രണ രേഖയിൽ നടത്തിയ നുഴഞ്ഞുകയറ്റത്തെ തുടർന്നാണ് വെടിവെപ്പ് ആരംഭിച്ചത്. മരണപ്പെട്ട സൈനികരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
