Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്റർ അക്കൗണ്ട്​...

ട്വിറ്റർ അക്കൗണ്ട്​ നഷ്​ടപ്പെട്ട കങ്കണയെ ട്രോളി കുണാൽ കമ്ര; ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ

text_fields
bookmark_border
ട്വിറ്റർ അക്കൗണ്ട്​ നഷ്​ടപ്പെട്ട കങ്കണയെ ട്രോളി കുണാൽ കമ്ര; ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ
cancel

ട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടർന്ന്​ ​ ട്വിറ്റർ അക്കൗണ്ട്​ നഷ്​ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരൻ കുണാൽ കമ്ര. 'സങ്കടം നിറഞ്ഞ' സ്​മൈലികൾക്കൊപ്പം ഫേസ്​ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻറ്​ ചെയ്​തതിൽ ആഘോഷിക്കുന്ന ജനക്കൂട്ടത്തി​െൻറ ആരവമാണുള്ളത്​. വിഡിയേ സോഷ്യൽ മിഡിയയിൽ വൈറലാണ്​.

മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.

ഇതിന്​ മുമ്പുംവിദ്വേഷം നിറഞ്ഞ ട്വീറ്റുകളും വർഗിയ ചുവയുള്ള പോസ്​റ്റുകളും കങ്കണ സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചിരുന്നു. കങ്കണയും കുണാൽ കമ്രയും പലപ്പോഴും ട്വിറ്ററിൽ ഏറ്റുമുട്ടിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanautKunal Kamra
News Summary - Kunal Kamra mocks Kangana Ranaut
Next Story