Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളങ്ങളുടെ...

വിമാനത്താവളങ്ങളുടെ പേര്​ മാറ്റം;​ ആവശ്യവുമായി കർണാടക സർക്കാർ

text_fields
bookmark_border
വിമാനത്താവളങ്ങളുടെ പേര്​ മാറ്റം;​ ആവശ്യവുമായി കർണാടക സർക്കാർ
cancel

ബംഗളൂരു: വിമാനത്താവളങ്ങളുടെ പേര്​ മാറ്റണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. ബെൽഗാ വി, ഹുബ്ലി തുടങ്ങിയ വിമാനത്താവളങ്ങളുടെ പേര്​ മാറ്റണമെന്നാണ്​ കർണാടക സർക്കാറി​​​​െൻറ ആവശ്യം.

ബെൽഗാവി വിമാനത്താവളത്തി​​​​െൻറ പേര്​ കിട്ടുർ റാണി ചന്നമ്മ എന്നും ഹുബ്ലിയുടേത്​ സംഗോലി രായണ്ണ എന്നും പേര്​ മാറ്റാനാണ്​ കർണാടക സർക്കാർ വ്യോമയാന മന്ത്രാലയത്തോട്​ അഭ്യർഥിച്ചത്​​.

കിട്ടുറി​​​​െൻറ റാണി എന്ന പേരിൽ പ്രശസ്​തയാണ്​ ചന്നമ്മ. 1800കളിൽ ബ്രിട്ടീഷ്​ ഇൗസ്​റ്റ്​ ഇന്ത്യ കമ്പനിക്കെതിരെ ചന്നമ്മ പോരാട്ടം നയിച്ചിട്ടുണ്ട്​. ചന്നമ്മയു​െട സേനാനായകനാണ്​ രായണ്ണ. നേരത്തെ യു.പിയിൽ സ്ഥലങ്ങളുടെ ​േപര്​ മാറ്റിയത്​ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportkerala newsmalayalam newsName changeH.D Kumaraswami
News Summary - Kumaraswamy Wants Hubbali, Belagavi Airports to be Renamed-India news
Next Story