Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുമാർ വിശ്വാസ്​...

കുമാർ വിശ്വാസ്​ പുറത്ത്​; ദീപക്​ ബാജ്​പേയ്​ രാജസ്ഥാൻ എ.എ.പി അധ്യക്ഷൻ

text_fields
bookmark_border
കുമാർ വിശ്വാസ്​ പുറത്ത്​; ദീപക്​ ബാജ്​പേയ്​ രാജസ്ഥാൻ എ.എ.പി അധ്യക്ഷൻ
cancel

ന്യൂഡൽഹി: മുതിർന്ന ആപ്​ (ആം ആദ്​മി പാർട്ടി ) നേതാവും സ്​ഥാപകരിൽ ഒരാളുമായ കുമാർ വിശ്വാസിനെ രാജസ്​ഥാ​​​െൻറ ചുമതലയിൽനിന്ന്​ നീക്കി. രാജസ്​ഥാ​​​െൻറ  ചുമതല ദീപക്​ബൈജാലിന്​ നൽകിയതായി മുതിർന്ന നേതാവ്​ അശുതോഷ്​ വ്യക്​തമാക്കി. പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാളുമായി ഇടഞ്ഞുനിൽക്കുന്ന വിശ്വാസിനെ അടുത്തിടെ പാർട്ടിയുടെ പല സ്​ഥാനങ്ങളിൽനിന്നും തഴഞ്ഞിരുന്നു.  

കൂടാതെ, അദ്ദേഹം പ്രതീക്ഷിച്ചിരുന്ന രാജ്യസഭ സീറ്റും നൽകിയില്ല. രാജ്യസഭ സീറ്റ്​ ലഭിക്കുന്നതിന്​ ഡൽഹിയിലെ പാർട്ടി ആസ്​ഥാനത്ത്​ വിശ്വാസി​​​െൻറ അനുയായികൾ പ്രകടനം നടത്തിയിരുന്നു. അടുത്തിടെ, കെജ്​രിവാളി​െനതിരെ രൂക്ഷ ഭാഷയിലാണ്​ കുമാർ വിശ്വാസ്​ പ്രതികരിച്ചിരുന്നത്​. മാനനഷ്​ട കേസുകളിൽനിന്ന്​ തലയൂരുന്നതിനു​ വേണ്ടി കെജ്​രിവാളി​​​െൻറ മാപ്പുപറച്ചിലുകൾക്കെതിരെയും കുമാർ വിശ്വാസ്​ രംഗത്തുവന്നിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aaprajasthankumar vishwasDeepak Bajpai
News Summary - Kumar Vishwas Out, Deepak Bajpai In: Meet AAP’s New Rajasthan Unit Chief- India news
Next Story